Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌കൂട്ടറും ബൈക്കും...

സ്‌കൂട്ടറും ബൈക്കും കത്തിച്ചെന്ന്​ പരാതി

text_fields
bookmark_border
നേമം: സഹോദരങ്ങളുടെ സ്‌കൂട്ടറും ബൈക്കും കത്തിച്ചതായുള്ള പരാതിയില്‍ പൊലീസ് കേസെടുത്തു. പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്നിവരുടെ വീടി​ൻെറ കോമ്പൗണ്ടിലുണ്ടായിരുന്ന സ്‌കൂട്ടറും ബൈക്കുമാണ് കത്തിച്ചത്. കഴിഞ്ഞദിവസം രാത്രി 11 നായിരുന്നു സംഭവം. നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story