Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTവൈദ്യുതി തടസ്സപ്പെടും
text_fieldsbookmark_border
ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്ക് മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കുന്ന വർക്കുകൾ നടക്കുന്നതിനാൽ 9, 10 തീയതികളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം 5.30 വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story