Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTകെ.എസ്.െഎ.ഡി.സി ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
കുപ്പിവെള്ള ഫാക്ടറി തുറക്കണമെന്ന് നെടുമങ്ങാട്: അരുവിക്കരയിലെ കുപ്പിവെള്ള ഫാക്ടറി എത്രയും വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളനാട് ജില്ലാ പഞ്ചായത്ത് മെംബർ വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ . 17 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. അരുവിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. സജാദ്, രമേശ് ചന്ദ്രൻ, സതീഷ് കുമാർ, കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡൻറ് വെള്ളൂർക്കോണം അനിൽ, ഡി.സി.സി മെംബർ വെള്ളനാട് ശൈലേന്ദ്രൻ, വെള്ളൂർക്കോണം സജിൻ, ജി.എസ്. നന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെ.എസ്.െഎ.ഡി.സിയുടെ ഇഞ്ചക്കൽ ഇറിഗേഷൻ ഓഫിസ് ഉപരോധം. ഉപരോധത്തെതുടർന്ന് വഞ്ചിയൂർ സി.ഐയുടെ നേതൃത്വത്തിലുള്ള െപാലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മന്ത്രിയുടെയും വാട്ടർ അതോറിറ്റി എം.ഡിയുടെയും ഉറപ്പിന്മേൽ ഒരാഴ്ചക്കുള്ളിൽ കുപ്പിവെള്ള ഫാക്ടറി തുറന്നു പ്രവർത്തിക്കാം എന്ന് ധാരണയായി. ചിത്രം: KSIDC
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story