Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െപാലീസ് ഓഫിസറെ...

​െപാലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
വിതുര: പോക്സോ കേസിൽ പ്രതിയായ സിവിൽ . വലിയമല സ്​റ്റേഷനിലെ സി.പി.ഒ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ് (40) ആണ് സസ്പെൻഷനിലായത്. ഇയാൾ ഒളിവിലാണ്. ബാലാവകാശ കമീഷനിൽ രണ്ടുമാസം മുമ്പ്​ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന് വിതുര പൊലീസാണ് കേസെടുത്തത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മാതാവ് മൂന്നരവർഷം മുമ്പ്​ വിതുര സ്​റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. തുടർന്ന് ഇവരുമായി പരിചയത്തിലായ പ്രതി വീട്ടിലെ നിത്യസന്ദർശകനായി. ഇതിനിടെ പെൺകുട്ടിക്കെതിരെ പീഡനശ്രമമുണ്ടായെന്നാണ് പരാതി. ചിത്രം: IMG-20210108-WA0023 എസ്.എസ്. അനൂപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story