Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല യൂനിയൻ:...

കേരള സർവകലാശാല യൂനിയൻ: എസ്.എഫ്.ഐ^എ.ഐ.എസ്.എഫ് മുന്നണിക്ക് വിജയം

text_fields
bookmark_border
attention For page 8 കേരള സർവകലാശാല യൂനിയൻ: എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് മുന്നണിക്ക് വിജയം തിരുവനന്തപുരം: കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് മുന്നണിക്ക് വിജയം. ചെയർപേഴ്സണായി നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിലെ ഒന്നാം വർഷ എം.കോം വിദ്യാർഥിനി അനിലാ രാജിനെ തെരഞ്ഞെടുത്തു. വൈസ്​ ചെയർപേഴ്സൺമാരായി കൊല്ലം എസ്​.എൻ കോളജിലെ രണ്ടാംവർഷ ബി.എ ഫിലോസഫി വിദ്യാർഥിനി ഐഷാ ബാബുവിനെയും പന്തളം എൻ.എസ്​.എസ്​ കോളജിലെ ഒന്നാം വർഷ എം.എസ്​സി ഫിസിക്സ്​ വിദ്യാർഥിനിയായ ദൃശ്യമോൾ ടി.കെയും പെരിങ്ങമ്മല ഇക്ബാൽ െട്രയിനിങ്​ കോളജിലെ ബി.എഡ് വിദ്യാർഥിനി ശ്രുതി പി.വിയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story