Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെന്നിത്തലക്ക്​ ഭീഷണി:...

ചെന്നിത്തലക്ക്​ ഭീഷണി: നിഷേധിച്ച്​ രവി പൂജാരി

text_fields
bookmark_border
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു. 2016ലായിരുന്നു കേസിനാസ്​പദമായ സംഭവം. ബംഗളൂരുവിലെ ആശുപത്രിയിൽ​െവച്ചാണ് ക​േൻറാൺമൻെറ്​ എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ്​ ചോദ്യം ചെയ്​തത്​. താൻ ചെന്നിത്തലയെ ഫോൺ ചെയ്​തിട്ടില്ലെന്ന്​ രവി പൂജാരി മൊഴി നൽകി. ആവർത്തിച്ചുള്ള ചോദ്യംചെയ്യലിലും അയാൾ കുറ്റം നിഷേധിക്കുകയായിരുന്നെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story