Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണിനിർത്തിവെച്ച്​ സൂചന...

പണിനിർത്തിവെച്ച്​ സൂചന സമരം

text_fields
bookmark_border
തിരുവനന്തപുരം: കേരള ഗവ. കോൺട്രാക്​ടേഴ്​സ്​ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കരാറുകാർ ജനുവരി 11ന്​ സൂചന പണിനിർത്തിവെക്കൽ സമരം നടത്തുന്നു. സി​മൻറ്​, സ്​റ്റീൽ, പി.വി.സി പൈപ്പുകൾ, ടാർ, ക്വാറി ​ക്രഷർ ഉൽപന്നങ്ങൾ തുടങ്ങിയ നിർമാണ വസ്​തുക്കൾക്കുണ്ടായിരിക്കുന്ന അസാധാരണ വില വർധനക്ക്​ പരിഹാരം ഉണ്ടാക്കുക, കുടിശ്ശിക തീർക്കുക, കരിനിയമങ്ങൾ പിൻവലിക്കുക, കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ്​ നടപ്പാക്കുക, എം.എസ്​.എം.ഇ ആനുകൂല്യങ്ങൾ കരാറുകാർക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സൂചന പണിനിർത്തൽ സമരം നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story