Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈകോടതി ഉത്തരവ്​...

ഹൈകോടതി ഉത്തരവ്​ സര്‍ക്കാറി​െൻറ മുഖത്തേറ്റ അടി ^ചെന്നിത്തല

text_fields
bookmark_border
ഹൈകോടതി ഉത്തരവ്​ സര്‍ക്കാറി​ൻെറ മുഖത്തേറ്റ അടി -ചെന്നിത്തല തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈകോടതി തടഞ്ഞത് സര്‍ക്കാറി​ൻെറ മുഖത്തേറ്റ വലിയൊരടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമനാധികാരം പി.എസ്.സിക്ക്​ മാത്രമാണെന്ന ഹൈകോടതിയുടെ പരാമര്‍ശത്തിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും റദ്ദാക്കപ്പെടണം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story