Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTമണക്കാട്-വലിയപള്ളി-കുത്തുകല്ലിൻമൂട്-റോഡ് സഞ്ചാരയോഗ്യമാക്കണം
text_fieldsbookmark_border
must തിരുവനന്തപുരം: മണക്കാട്-വലിയപള്ളി-കുത്തുകല്ലിൻമൂട്- കൊഞ്ചിറവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം. റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്ന് അഭ്യർഥിച്ച് കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി. സജുലാൽ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി കൗൺസിലർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story