Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുനാഗപ്പള്ളി കേരഫെഡ്...

കരുനാഗപ്പള്ളി കേരഫെഡ് അസിസ്​റ്റൻറ്​ മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
kol57 padmakumar 55 klpy കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പുതിയകാവ് കേരഫെഡിലെ അസിസ്​റ്റൻറ്​ മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മങ്ങാട് ത്രിവേണിയിൽ പത്മകുമാർ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെയാണ് കുഴഞ്ഞുവീണത്. ഉടൻ കേരഫെഡിലെ ജീവനക്കാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേരഫെഡ് സ്​റ്റാഫ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: ധന്യ (അധ്യാപിക, പുനലൂർ ഗവ.പോളിടെക്‌നിക്). മക്കൾ: ഋഷികേശ്, ഹരികേശ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story