Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോറി ഇടിച്ച്​ ബൈക്ക്...

ലോറി ഇടിച്ച്​ ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
kol51 vijith 30 klpy കരുനാഗപ്പള്ളി: ദേശീയപാതയിൽ ലോറി ഇടിച്ച്​ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പന്മന കൊല്ലക വിഷ്ണുഭവനത്തിൽ (ചിങ്ങനാട്ട്) വേണുഗോപാലപിള്ള - ജയാദേവി ദമ്പതികളുടെ മകൻ വിജിത്ത് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കന്നേറ്റി കരോട്ട് ജങ്​ഷനു സമീപമായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ വിജിത്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കരുനാഗപ്പള്ളി പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭാര്യ: വീണ. സഹോദരി: വീണ. ചിത്രം.. വിജിത്ത് (30)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story