Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവലിയശാല വാർഡിലെ...

വലിയശാല വാർഡിലെ കുടിവെള്ളപ്രശ്​നം; പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: വലിയശാല വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. കോൺഗ്രസ്​ പാളയം ബ്ലോക്ക് പ്രസിഡ​ൻറ് വലിയശാല പരമേശ്വരൻ നായർ, ഡി.സി.സി സെക്രട്ടറി എം. ശ്രീകണ്ഠൻ നായർ, തമ്പാനൂർ മണ്ഡലം പ്രസിഡ​ൻറ് പി.കെ. വിജയകുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ എസ്. ഗോപകുമാർ, അനിൽ കുമാർ, വലിയശാല വാർഡ് പ്രസിഡ​ൻറ് ആറന്നൂർ സന്തോഷ്, യൂത്ത് കോൺഗ്രസ്​ മണ്ഡലം പ്രസിഡ​ൻറ് എസ്. ശ്രീരാജ്, വാർഡ് പ്രസിഡ​ൻറ് വൈശാഖ് സുരേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story