Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTശാസ്ത്രപഥം സെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
നെയ്യാറ്റിൻകര: സമഗ്ര ശിക്ഷാ കേരളം നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സൻെററിൻെറ നേതൃത്വത്തിൽ . ബി.ആർ.സി ഹാളിൽ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. എ.എസ്. ബെൻ റെജി അധ്യക്ഷനായി. എ.എസ്. മൻസൂർ, ആർ. വിദ്യാവിനോദ് എന്നിവർ സംസാരിച്ചു. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം വിഷയങ്ങളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ പ്രോജക്ടുകൾ അവതരിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗം പ്രോജക്ട് അവതരണം വ്യാഴാഴ്ച നടക്കും. ചിത്രം: 20210105_113827 നെയ്യാറ്റിൻകര ബി.ആർ.സി ശാസ്ത്രപഥം സെമിനാർ എം. അയ്യപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story