Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 11 Nov 2020 11:58 PM GMTഅഞ്ചുതെങ്ങ്, അഴൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി
text_fieldsbookmark_border
ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി. വാര്‍ഡ് നമ്പര്‍, വാര്‍ഡിൻെറ പേര്, സ്ഥനാര്‍ഥിയുടെ പേര് എന്ന ക്രമത്തില്‍. വാര്‍ഡ് 01. കായിക്കര ആശാന്‍ സ്മാരകം, വി. ലൈജു, 2 നെടുങ്ങണ്ട, സരിത ബിജു, 3 കായിക്കര, ശ്യാമ പ്രകാശ്, 4 കാലീശ്വരം, സജിസുന്ദര്‍, 5 മുടിപ്പുര ബി.എന്‍. സൈജുരാജ്, 6 പുത്തന്‍നട ലിജബോസ്, 7 വലിയപള്ളി ഡോണ്‍ ബോസ്‌ക്കോ, 8 പൂത്തുറ, സ്റ്റീഫന്ലൂവീസ്, 9 കോണ്‍വൻെറ്, സോഫിയ ജ്ഞാനദാസ്, 10 പഞ്ചായത്ത് ഓഫിസ്, ഫ്ലോറന്‍സ് ജോണ്‍സണ്‍ (ബീന), 11 അഞ്ചുതെങ്ങ് ജങ്ഷന്, മേരി എല്‍ബിന്‍, 12 മണ്ണാക്കുളം, എസ്. ക്രിസ്റ്റഫര്‍, 13 മുണ്ടതുറ, ജസ്റ്റിന് ആല്‍ബി, 14 മാമ്പള്ളി, മിനിജൂഡ്. 11ല്‍ സി.പി.ഐ സ്ഥാനാര്‍ഥിയും ബാക്കി മുഴുവന്‍ വാര്‍ഡുകളിലും സി.പി.എം സ്ഥാനാര്‍ഥികളുമാണ്. അഴൂര്‍ പഞ്ചായത്ത് ചിറയിന്‍കീഴ്: അഴൂര്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികൾ. വാര്‍ഡ് 1 മാടന്‍വിള - ഷൈബ നസറുല്ല, 2 അഴൂര്‍ ക്ഷേത്രം -രജനി, 3 ഗണപതിയാംകോവില്‍ -ഷീബ, 4 മാവിൻെറമൂട് -ലൈസ ബിജു, 5 കോളിച്ചിറ -ആര്‍. അനില്‍, 6 അഴൂര്‍ എല്‍.പി.എസ് -ഷീജ, 7 കൃഷ്ണപുരം - ആര്‍. വിജയന്‍ തമ്പി (സി.പി.ഐ സ്വതന്ത്രന്‍), 8 മുട്ടപ്പലം - എസ്.വി. അനിലാല്‍, 9 തെറ്റിച്ചിറ -റ്റി. പ്രശോഭനന്‍, 10 ഗാന്ധിസ് മാരകം -നാസര്‍ മുട്ടപ്പലം (എല്‍.ഡി.എഫ് സ്വതന്ത്രന്‍), 11 കന്നുകാലിവനം -ലതിക മണിരാജ്, വാര്‍ഡ് 12 നാലുമുക്ക് -റ്റി.കെ. റജി, 13 ചിലമ്പില്‍ -എ. ബാബുരാജ്, 14 അക്കരവിള -ബി.എസ്. കവിത, വാര്‍ഡ് 15: പെരുങ്ങുഴി ജംഗ്ഷന്‍ -ലിസി ജയന്‍, 16 പഞ്ചായേത്താഫിസ് - ആര്‍. അംബിക, 17 റെയില്‍വേ സ്റ്റേഷന് -സി. സുര, 18 കൊട്ടാരംതുരുത്ത് -ഷാജഹാന്‍ മാടന്‍വിള. 7, 10 വാര്‍ഡുകള്‍ ഒഴികെയുള്ളതില്‍ സി.പി.എം സ്ഥാനാര്‍ഥികളാണ്.
Next Story