Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് നാവായിക്കുളത്തും കരവാരത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കല്ലമ്പലം: നാവായിക്കുളം, കരവാരം ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. (വാർഡ് നമ്പർ - വാർഡി​ൻെറ പേര് - സ്ഥാനാർഥിയുടെ പേര് -കക്ഷി എന്ന ക്രമത്തിൽ) നാവായിക്കുളം: ഒന്ന്: കിഴക്കനേല -ധർമജ സന്തോഷ് - സി.പി.ഐ. രണ്ട്: പലവക്കോട് -റീന ഇർഷാദ് -സി.പി.എം. മൂന്ന്: ഇടമൺ നില -ജയശ്രീ ജി സി.പി.എം. നാല്: മരുതിക്കുന്ന് -സഫർ എസ് സി.പി.എം. അഞ്ച്: മുക്കുകട -ഷെജീനഎ -സി.പി.എം. ആറ്: തൃക്കോവിൽവട്ടം -ബേബി രവീന്ദ്രൻ -സി.പി.എം. ഏഴ്: വെള്ളൂർകോണം -സാബു.എസ് സി.പി.എം. എട്ട്: കപ്പാംവിള -സലീന ബീവി.ആർ -സി.പി.ഐ. ഒമ്പത്: കുടവൂർ -എസ്. രോഹിണി -സി.പി.എം. പത്ത്: കോട്ടറക്കോണം -സലൂജ .ജെ -സി.പി.എം. പതിനൊന്ന്: ഡീസൻറ് മുക്ക് -നൗഫൽ എ - സി.പി.എം. പന്ത്രണ്ട്: കല്ലമ്പലം -ഷീബ കൈപ്പട വീട് - ജെ.സി.എസ്. പതിമൂന്ന്: നാവായിക്കുളം -എസ്. ഹരിഹരൻ പിള്ള -സി.പി.എം. പതിനാല്: മേനാപ്പാറ -രജിത.ആർ - സി.പി.ഐ. പതിനഞ്ച്. ചിറ്റായിക്കോട് -സദാനന്ദൻ കെ - സി.പി.എം. പതിനാറ്: പറകുന്ന് -സുധർമണി.ജി - സി.പി.എം. പതിനേഴ്: താഴെ വെട്ടിയറ -ജഹാംഗീർ പാറക്കെട്ടിൽ -സി.പി.എം. പതിനെട്ട്: ചാവർ കോട്: ഷൈൻ. എൽ -സി.പി.എം. പത്തൊമ്പത്: ഇരുപത്തെട്ടാംമൈൽ - കെ. അജയകുമാർ -സി.പി.ഐ. ഇരുപത്: പൈവേലിക്കോണം -ബി. വിജയകുമാർ -സി.പി.എം. ഇരുപത്തൊന്ന്: വെട്ടിയറ -ജി. രാമചന്ദ്രൻ പിള്ള - സി.പി.എം. ഇരുപത്തിരണ്ട്: കടമ്പാട്ടുകോണം -ജോസ് പ്രകാശ് -സി.പി.എം. കരവാരം ഗ്രാമപഞ്ചായത്ത്. ഒന്ന്: കല്ലമ്പലം -വി. രമേശൻ -സി.പി.എം. രണ്ട്: പുതുശ്ശേരി മുക്ക് -ലോകേഷ് - സി.പി.എം. മൂന്ന്: എതുക്കാട് -സജീർ രാജകുമാരി -ജനതാദൾ (എസ്), നാല്: കൊണ്ണൂറി - ആർ.അജിമോഹൻ-സി.പി.എം. അഞ്ച്: തോട്ടക്കാട് -ഡോ. ആർ. പ്രകാശൻ -സി.പി.എം. ആറ്: മുടിയോട്ടുകോണം - ലീനാ സലിം -സി.പി.എം, ഏഴ്: കണ്ണാട്ടുകോണം -ഫാൻസി - സി.പി.എം, എട്ട്: പട്ടകോണം -രമണി അശോകൻ -സി.പി.എം. ഒമ്പത്: ഞാറക്കാട്ടുവിള -കെ. സതികമാരി - സി.പി.എം. പത്ത്: വഞ്ചിയൂർ -കെ.സുഭാഷ് സി.പി.എം, പതിനൊന്ന് -ഇരമം -ജി.രാജേന്ദ്രൻ -സി.പി.എം. പന്ത്രണ്ട്: പട്ട്ള - കെ. ബേബിഗിരിജ -സി.പി.എം. പതിമൂന്ന് - പള്ളിമുക്ക് -എ.നാസറുദീൻ -സി.പി.എം. പതിനാല് :മേവർക്കൽ -ദീപ്തി മോഹൻ-സി.പി.എം, പതിനഞ്ച് :ആലംകോട് എച്ച്.എസ് -സക്കീർ എ.ആർ - സി.പി.ഐ, പതിനാറ്: ചാത്തമ്പറ -ലിജി മോഹൻ -സി.പി.എം, പതിനേഴ്: പറക്കുളം -ദീപ പങ്കജാക്ഷൻ -സി.പി.ഐ. പതിനെട്ട്: കരവാരം -ഓമന അനിൽ -സി.പി.ഐ.
Show Full Article
Next Story