Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 11:58 PM GMT Updated On
date_range 3 Nov 2020 11:58 PM GMTപള്ളിക്കൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കിളിമാനൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ മാവേലി സ്റ്റോറിനെ സൂപ്പർ മാർക്കറ്റാക്കി ഉയർത്തിയതിൻെറ ഉദ്ഘാടനം വി. ജോയി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മന്ത്രി പി. തിലോത്തമൻ വിഡിയോ കോൺഫറൻസിങ്ങി ലൂടെ നിർവഹിച്ചു. പള്ളിക്കലിൽ നടന്ന ചടങ്ങിൽ പഞ്ചാ യത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, വൈസ് പ്രസിഡൻറ് എ. ഹസീന, ഷീജ ജി.ആർ, അഡ്വ. ജയചന്ദ്രൻ, എം.വി. മണി ലാൽ, സജീബ് ഹാഷിം, രവീന്ദ്രൻപിള്ള, രാജീവൻ എ, കെ.എസ്. ഷീബ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story