Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2020 11:58 PM GMT Updated On
date_range 27 Oct 2020 11:58 PM GMTമടവൂർ വില്ലേജ് ഒാഫിസ് തുറക്കും
text_fieldsbookmark_border
വർക്കല: താലൂക്ക് പരിധിയിലുള്ള മടവൂർ വില്ലേജ് ഒാഫിസിലെ ജീവനക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അടച്ചിട്ട ഒാഫിസ് അണുമുക്തമാക്കിയ ശേഷം ബുധനാഴ്്ച തുറക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം. അത്യാവശ്യങ്ങൾക്ക് 04702613222, 8547610418 നമ്പറുകളിൽ ബന്ധപ്പെടാം.
Next Story