Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTനഗരൂർ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി
text_fieldsbookmark_border
കിളിമാനൂർ: നഗരൂർ പ്രാഥമികാരോഗ്യകേന്ദ്രം-കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നു. നഗരൂർ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. നിലവിൽ എം.എൽ.എ ഫണ്ടിൽ നിർമാണം പൂർത്തിയാക്കിയ ആൽത്തറമൂടിന് സമീപത്തെ പുതിയ കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുക. ആശുപത്രിയെ കുടുംബാരോഗ്യകേന്ദ്രമാക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം പുറത്തിറക്കിയത്.
Next Story