Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കല്ലറ: കല്ലറ ഇലക്ട്രിക്കല്‍ സെക്ഷനില്‍പെട്ട നെല്ലിടപ്പാറ, അരിവാരക്കുഴി, വളക്കുഴിപ്പച്ച, കുറ്റിമൂട്, കുറ്റിമൂട് സാമില്‍, മാടന്‍നട, കതിരുവിള ട്രാന്‍സ്‌ഫോര്‍ പരിധികളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറയിച്ചു. വയലും തോടും മണ്ണിട്ട് നികത്തുന്നതായി പരാതി വെഞ്ഞാറമൂട്: നിയമം ലംഘിച്ച് വയലും തോടും മണ്ണിട്ട് നികത്തുന്നതായി പരാതി. പുല്ലമ്പാറ പഞ്ചായത്തില്‍ വേങ്കമല ക്ഷേത്രത്തിന്​ പിന്‍വശത്തുള്ള ഏലായിലാണ് സ്വകാര്യവ്യക്തി വയലും തോടും മണ്ണിട്ട് നികത്തുന്നതായി കാണിച്ച് നെടുമങ്ങാട് തഹസില്‍ദാര്‍ക്ക് പരാതി ലഭിച്ചത്. വയലിനോടൊപ്പം സമീപത്തെ തോടും മണ്ണിട്ട്​ മൂടുന്നത് നീരൊഴുക്ക് തടസ്സപ്പെടുന്നതിനും മറ്റ് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് വിഘാതം സൃഷ്​ടിക്കുന്നതായി പ്രദേശത്തെ കര്‍ഷകർ പറയുന്നു. കാപ്​ഷൻ VENKAMALA VAYAL വെഞ്ഞാറമൂട് ഫോട്ടോ. പുല്ലമ്പാറ പഞ്ചായത്തിലെ വേങ്കമല ക്ഷേത്രത്തിന്​ സമീപമുള്ള ഏലായില്‍ സ്വകാര്യ വ്യക്തി വയല്‍ മണ്ണിട്ട്​ നികത്തുന്ന നിലയില്‍
Show Full Article
TAGS:
Next Story