Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗതാഗതം തിരിച്ചുവിട്ടു

ഗതാഗതം തിരിച്ചുവിട്ടു

text_fields
bookmark_border
കാട്ടാക്കട: ബാലരാമപുരം-കാട്ടാക്കട റോഡ് നിര്‍മാണം കാട്ടാക്കട മാർക്കറ്റ് ജങ്ഷനിൽ വെള്ളിയാഴ്ച ആരംഭിക്കും. പത്താം തീയതിവരെ ആര്യനാട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ചൂണ്ടുപലക-പട്ടകുളം-പേഴുംമൂട് റോഡ് വഴി പൂവച്ചലിൽ എത്തി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story