Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമൻ ജസ്​റ്റിസ്...

വിമൻ ജസ്​റ്റിസ് മൂവ്മെൻറ് പ്രതിഷേധ പെൺജ്വാല സംഘടിപ്പിച്ചു

text_fields
bookmark_border
വിമൻ ജസ്​റ്റിസ് മൂവ്മൻെറ് പ്രതിഷേധ പെൺജ്വാല സംഘടിപ്പിച്ചു തിരുവനന്തപുരം: യു.പിയിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാറി​ൻെറ ദലിത് വേട്ടക്കും ബലാത്സംഗക്കൊലകൾക്കുമെതിരെ വിമൻ ജസ്​റ്റിസ് മൂവ്മൻെറ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പെൺ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പ്രതിഷേധ ജ്വാല കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
Show Full Article
Next Story