Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right*തദ്ദേശ തെരഞ്ഞെടുപ്പ്:...

*തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു*

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വെള്ളനാട്, കിളിമാനൂര്‍, ചിറയിന്‍കീഴ് ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് വ്യാഴാഴ്​ച നടന്നത്. ജില്ല കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്​ നടന്നത്​. കാട്ടാക്കട -വനിത സംവരണ വാര്‍ഡുകള്‍: 1,5,7,9,10,12,14,16,19, പട്ടികജാതി സ്ത്രീ സംവരണം: 2,3, പട്ടികജാതി സംവരണം: 4 വെള്ളനാട് -വനിത സംവരണ വാര്‍ഡുകള്‍: 4,5,6,8,9,10,11,14,15, പട്ടികജാതി സംവരണം: 18 പൂവച്ചല്‍ -സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,4,8,10,11,13,16,17,19,22, പട്ടികജാതി സ്ത്രീ സംവരണം: 6, പട്ടികജാതി സംവരണം: 2 ആര്യനാട് -സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,8,10,12,14,15,18, പട്ടികജാതി സ്ത്രീ സംവരണം: 9, പട്ടികജാതി സംവരണം: 7, പട്ടികവര്‍ഗ സംവരണം: 2 വിതുര -സ്ത്രീ സംവരണ വാര്‍ഡുകള്‍: 4,7,9,10,13,15,16, പട്ടികജാതി സ്ത്രീ സംവരണം: 5, പട്ടികവര്‍ഗ സ്ത്രീ സംവരണം: 11, പട്ടികജാതി സംവരണം: 14 കുറ്റിച്ചല്‍ -സ്ത്രീ സംവരണ വാര്‍ഡുകള്‍: 2,6,7,9,11,12,14, പട്ടികജാതി സംവരണം: 5, പട്ടികവര്‍ഗ സംവരണം: 4 ഉഴമലയ്ക്കല്‍- സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,2,3,6,7,8,13,15, പട്ടികജാതി സംവരണം: 5 തൊളിക്കോട് -സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,6,11,12,13,14,15, പട്ടികജാതി സംവരണം: 8, പട്ടികവര്‍ഗ സംവരണം: 5 പുളിമാത്ത് -സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,4,9,12,13,15,17,19, പട്ടികജാതി സ്ത്രീ സംവരണം: 8,18, പട്ടികജാതി സംവരണം: 14 കരവാരം -സ്ത്രീ സംവരണ വാര്‍ഡുകള്‍: 6,7,8,9,12,14,17, പട്ടികജാതി സ്ത്രീ സംവരണം: 16,18, പട്ടികജാതി സംവരണം: 11 നഗരൂര്‍ -സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,5,7,11,12,14, പട്ടികജാതി സ്ത്രീ സംവരണം: 15,16, പട്ടികജാതി സംവരണം: 2 പഴയകുന്നുമ്മല്‍ - സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,7,9,10,11,12, പട്ടികജാതി സ്ത്രീ സംവരണം: 2,15, പട്ടികജാതി സംവരണം: 8 കിളിമാനൂര്‍ - സ്ത്രീ സംവരണ വാര്‍ഡുകള്‍: 2,3,5,7,8,11, പട്ടികജാതി സ്ത്രീ സംവരണം: 1,4, പട്ടികജാതി സംവരണം: 13 നാവായിക്കുളം -സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,2,5,6,8,10,12,14,16, പട്ടികജാതി സ്ത്രീ സംവരണം : 3,9, പട്ടികജാതി സംവരണം: 15 മടവൂര്‍-സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,2,3,4,10,11,13, പട്ടികജാതി സ്ത്രീ സംവരണം: 12, പട്ടികജാതി സംവരണം: 15 പള്ളിക്കല്‍ - സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,5,7,8,9, പട്ടികജാതി സ്ത്രീ സംവരണം: 11, പട്ടികജാതി സംവരണം: 2 ചിറയിന്‍കീഴ് -സ്ത്രീ സംവരണ വാര്‍ഡുകള്‍: 3,4,7,8,12,13,14,17, പട്ടികജാതി സ്ത്രീ സംവരണം: 1,18, പട്ടികജാതി സംവരണം: 9 കടയ്ക്കാവൂര്‍ - സ്ത്രീ സംവരണ വാര്‍ഡുകള്‍: 6,7,8,11,12,15, പട്ടികജാതി സ്ത്രീ സംവരണം: 3,5, പട്ടികജാതി സംവരണം: 13 വക്കം - സ്ത്രീ സംവരണ വാര്‍ഡുകള്‍: 2,4,5,6,11,12, പട്ടികജാതി സ്ത്രീ സംവരണം: 8, പട്ടികജാതി സംവരണം: 13 അഞ്ചുതെങ്ങ് - സ്ത്രീ സംവരണ വാര്‍ഡുകള്‍: 2,3,6,9,10,11,14, പട്ടികജാതി സംവരണം: 5 കിഴുവിലം - സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,4,7,12,14,15,17, പട്ടികജാതി സ്ത്രീ സംവരണം: 2,5, പട്ടികജാതി സംവരണം: 19,9 മുദാക്കല്‍ - സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,3,5,8,9,11,16,18, പട്ടികജാതി സ്ത്രീ സംവരണം: 10, 20, പട്ടികജാതി സംവരണം: 14,19 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന്​ രാവിലെ 10ന് തുടങ്ങും. ജില്ല പഞ്ചായത്തി​ൻെറ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന്​ വൈകീട്ട് നാലിനും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story