Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മറിഞ്ഞ്...

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
vijayadas(33) ktda കാട്ടാക്കട: ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഉറിയാകോട് താന്നിയോട് റോഡരികത്ത് പുത്തന്‍വീട്ടില്‍ വിജയദാസ് (33) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ബാലരാമപുരം-കാട്ടാക്കട റോഡില്‍ ഊരൂട്ടമ്പലം പൊതുചന്തക്ക്​ സമീപമുള്ള ഹംപില്‍ ബൈക്ക് കയറി നിയന്ത്രണം വിട്ടതിനെ തുടര്‍ന്നായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് സാരമായി പരിക്കേറ്റിരുന്നു. ഭാര്യ: ഷൈനി. മകള്‍: വിജീഷദാസ്. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.
Show Full Article
Next Story