Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരട്ടക്കുട്ടികൾ മരിച്ച...

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ഗർഭിണി ആശുപത്രി മാറ്റം ആവശ്യപ്പെ​െട്ടന്ന്​​​ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് ഗർഭിണി മാറ്റം ചോദിച്ചിരുന്നെന്നും ഇതേതുടർന്നാണ്​ കോട്ടപ്പറമ്പിലേക്ക്​ അയച്ചതെന്നും മന്ത്രി കെ.കെ. ശൈലജ.​ പ്രാഥമിക അന്വേഷണത്തിൽ ഇങ്ങിനെയാണ് വിവരം ലഭിച്ചതെന്നും വിശദ അന്വേഷണം നടത്തുമെന്നും ഫേസ്​ബുക്​ ലൈവിൽ മന്ത്രി വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story