Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലഭാസ്​കറിെൻറ മരണം:...

ബാലഭാസ്​കറിെൻറ മരണം: കലാഭവൻ സോബിക്ക്​ വീണ്ടും നുണപരിശോധന

text_fields
bookmark_border
ബാലഭാസ്​കറിൻെറ മരണം: കലാഭവൻ സോബിക്ക്​ വീണ്ടും നുണപരിശോധന തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി‍ൻെറ മ​ര​ണ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​ന്ന സി.​ബി.​ഐ​സം​ഘം ക​ലാ​ഭ​വ​ൻ സോ​ബി​യെ വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​ക്കാ​യി ചൊ​വ്വാ​ഴ്ച കൊ​ച്ചി ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു​കാ​ണി​ച്ച്​ അ​ന്വേ​ഷ​ണ​സം​ഘം സോ​ബി​ക്ക് നോ​ട്ടീ​സ്​ അ​യ​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സോ​ബി​യെ​യും ബാ​ല​ഭാ​സ്ക​റിൻെറ ഡ്രൈ​വ​ർ അ​ർ​ജു​ൻ, സു​ഹൃ​ത്തു​ക​ളാ​യ വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ൻ ത​മ്പി എ​ന്നി​വ​രെ​യും ശ​ബ്​​ദ​പ​രി​ശോ​ധ​ന​യും നു​ണ​പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. സോ​ബി​യു​ടെ മൊ​ഴി​യി​ൽ ചി​ല വൈ​രു​ധ്യം ക​ണ്ട​തി​നാ​ലാ​ണ് ചി​ല കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​യി വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Show Full Article
Next Story