Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTനെടുമങ്ങാട് ഡിപ്പോ ഇന്ന് അടച്ചിടും
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 11 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ ഞായറാഴ്ച പൂർണമായും അടച്ചിട്ട് അണുമുക്തമാക്കുന്നു. അതിനാൽ ഞായറാഴ്ച നെടുമങ്ങാട് ഡിപ്പോയിൽ നിന്നുള്ള എല്ലാ സർവിസുകളും നിർത്തിവെക്കുമെന്ന് നെടുമങ്ങാട് ഡി.ടി.ഒ കെ. സുരേഷ്കുമാർ അറിയിച്ചു.
Next Story