Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTസംയുക്ത കർഷകസമരം ഇന്ന്
text_fieldsbookmark_border
നെയ്യാറ്റിൻകര: കർഷകദ്രോഹ കേന്ദ്ര നിയമങ്ങൾക്കെതിരെ നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ 10ന് സംഘടിപ്പിക്കുന്ന സംയുക്ത കർഷകസമരം അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 81 ശതമാനം ജനങ്ങളുടെ ജീവിതമേഖലയായ കൃഷിയെ തകർക്കുന്ന കേന്ദ്ര കാർഷികനയത്തിനെതിരെ പ്രതിഷേധിക്കാൻ ചേരുന്ന യോഗത്തിൽ സംയുക്ത കർഷകസംഘടനകളുടെ നേതാക്കൾ സംസാരിക്കും.
Next Story