Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിന് വെട്ടേറ്റു

യുവാവിന് വെട്ടേറ്റു

text_fields
bookmark_border
പോത്തൻകോട്: രണ്ടംഗസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. വാവറഅമ്പലം ആനയ്ക്കോട് ലക്ഷം വീട് കോളനിയിൽ അരുൺ ഭവനിൽ അരുണി (30) നാണ് വെട്ടേറ്റത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോത്തൻകോട് എസ്.ഐ വി.എസ്. അജീഷ് പറഞ്ഞു.
Show Full Article
Next Story