Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയിൽ വീട് തകർന്ന്...

മഴയിൽ വീട് തകർന്ന് വൃദ്ധദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
വർക്കല: മഴയിൽ വീട് തകർന്ന് വൃദ്ധ ദമ്പതികൾക്ക് പരിക്ക്. കണ്ണംബ ചാലുവിള കാട്ടുവിളാകത്ത് വീട്ടിൽ ശിവൻപിള്ള (85), ഭാര്യ രാധ (75) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഫയർഫോഴ്സ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടി​ൻെറ ഓടുമേഞ്ഞ ഭാഗമാണ് കനത്ത മഴയിൽ നിലംപൊത്തിയത്.
Show Full Article
Next Story