Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബിൽ കത്തിച്ചു

ബിൽ കത്തിച്ചു

text_fields
bookmark_border
വർക്കല: രാജ്യസഭയിൽ വോട്ടെടുപ്പോ ചർച്ചയോ നടത്താതെ സ്വേച്ഛാധിപത്യ രീതിയിൽ പാസാക്കിയ കർഷകദ്രോഹ ബിൽ വർക്കല മണ്ഡലത്തിൽ ഞാറയിൽകോണം ജങ്​ഷനിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കത്തിച്ചു. ജില്ല ട്രഷറർ എം. ഖുത്തുബ് പ്രതിഷേധ‌ പരിപാടികൾക്ക് നേതൃത്വം നൽകി. മണ്ഡലം ട്രഷറർ അബ്​ദുൽ ഹഖ്, ഞാറയിൽകോണം സലിം, സലീന, ഞാറയിൽകോണം നൗഫർ, സൈനുലാബ്​ദീൻ, സവാദ്, ഹംന എന്നിവർ പങ്കെടുത്തു.
Show Full Article
Next Story