Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTരാജ്ഭവൻ മാർച്ച് നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: ലോക്സഭയിലും രാജ്യസഭയിലും മോദിസർക്കാർ പാസാക്കിയ കാർഷികവിള വിപണന വാണിജ്യ ബില്ലിനും കാർഷിക ശാക്തീകരണ സംരക്ഷണ ബില്ലിനുമെതിരെ . മാർച്ച് െക.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കുത്തക മുതലാളികളെ സഹായിക്കാനാണ് നരേന്ദ്ര മോദി ഈ ബിൽ പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലവും പാസാക്കിയ ബില്ലിൻെറ പകർപ്പും കത്തിച്ചു. മാർച്ചിന് ജോണി ശംഖുംമുഖം, ശരത്ത് ശൈലേശ്വരൻ, അനന്തകൃഷ്ണൻ, അക്രം, അച്ചു അജയഘോഷ്, അറാഫ്, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി. photo file name: IMG-20200921-WA0003.jpg From : Anantha Krishnan Ksu ankksu07@gmail.com
Next Story