Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTയൂത്ത് ലീഗ് ജനകീയ പ്രതിഷേധം
text_fieldsbookmark_border
കഴക്കൂട്ടം: ഇടതു സർക്കാറിൻെറ മാഫിയ ബന്ധങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു, സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽസെക്രട്ടറി ഷഹീർ ജി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുനീർ കൂരവിള, നൗഷാദ് ഷാഹുൽ, മൺസൂർ ഗസാലി, തൗഫിക്ക് ഖരീം, മുഹമ്മദ് ഷഹീൻ, പള്ളിനട അൻസാരി, ഷാജു ഷാഹുൽ, നുജും അസീസ്, ഷാജി ചിറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Next Story