Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTനെയ്യാര്ഡാമിെൻറ ഷട്ടറുകൾ ഉയർത്തി
text_fieldsbookmark_border
നെയ്യാര്ഡാമിൻെറ ഷട്ടറുകൾ ഉയർത്തി കാട്ടാക്കട: രണ്ടുദിവസമായി തുടരുന്ന മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അണക്കെട്ടിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് നാലു ഷട്ടറുകളും 10 സൻെറീമീറ്റർ വീതം ഉയർത്തി. പരമാവധി 84.750 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 83.10 മീറ്റർ ജലനിരപ്പാണുള്ളത്. സംഭരണിയിലേക്ക് 34.50 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ജലം എത്തുന്നുണ്ട്. മഴ ഇനിയും ശക്തിപ്പെട്ടാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടിവരുമെന്നും നെയ്യാറിന് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത കാട്ടണമെന്നും നെയ്യാര്‍ഡാം ഇറിഗേഷന്‍ എൻജിനീയര്‍ ജോസ് പറഞ്ഞു. ചിത്രം Neyyardam-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story