Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓടനാവട്ടത്ത് മരിച്ച...

ഓടനാവട്ടത്ത് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
ഓയൂർ: ഓടനാവട്ടത്ത് മരിച്ച യുവാവിന് കോവിഡ്​ ബാധിച്ചതായി സ്ഥിരീകരിച്ചു. ആലുവിള പുത്തൻ വീട്ടിൽ മണിക്കുട്ടനാണ് (46) മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിൽവന്നിരുന്നു. വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. kol 56 Manikkuttan (46)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story