Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTകടബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം അന്വേഷിക്കണം ^വെൽഫെയർ പാർട്ടി
text_fieldsbookmark_border
കടബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം അന്വേഷിക്കണം -വെൽഫെയർ പാർട്ടി വർക്കല: വർക്കല വെട്ടൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കടബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം അന്വേഷണവിധേയമാക്കണമെന്ന് വെൽഫെയർ പാർട്ടി. കടബാധ്യതകൾക്ക് കോവിഡ് കാലത്ത് ഇളവുകൾ നൽകാൻ ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും തയാറാകണം. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധിപേർ ഇനിയുമുണ്ട്. അവരെയൊക്കെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സർക്കാർ ഇളവുകളും ആശ്വാസപദ്ധതികളും പ്രഖ്യാപിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ്, വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ടി.എൽ. മുംതാസ് ബീഗം എന്നിവർ ആവശ്യപ്പെട്ടു.
Next Story