Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതി മരിച്ചനിലയിൽ

യുവതി മരിച്ചനിലയിൽ

text_fields
bookmark_border
കൊല്ലം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ വാടകക്ക് താമസിക്കുന്ന മൂതാക്കര സെറ്റിൽമൻെറ് കോളനി സ്നേഹ നഗറിൽ ജോൺസ​ൻെറ ഭാര്യ ശരണ്യ (22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിലെ ഹാളിലാണ് തൂങ്ങിമരിച്ചത്. ഒന്നര വയസ്സുള്ള മകനുണ്ട്. രണ്ടുമാസം മുമ്പാണ് ഇവർ മുണ്ടയ്ക്കലിൽ താമസത്തിനെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story