Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:59 PM GMT Updated On
date_range 15 Sep 2020 11:59 PM GMTസന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പൊലീസിനെ സഹായിക്കാനായി നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി. കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊലീസിന് ധാരാളം സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും സ്വയം മുന്നോട്ടുവരണം. സാമൂഹികഅകലം പാലിക്കല്‍, മാസ്ക്കിൻെറ ശരിയായ ഉപയോഗം, രോഗപരിശോധനക്ക് സ്വയം മുന്നോട്ടുവരേണ്ടതിൻെറ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന അടുത്ത കാമ്പയിന്‍ പൊലീസിൻെറ നേതൃത്വത്തില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story