Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് വൈറസ്:...

കോവിഡ് വൈറസ്: സംസ്ഥാനത്ത് പഠനം നടത്തും

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് വൈറസി​ൻെറ ജനിതകഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തും. സി.എസ്‌.ഐ.ആറിന് കീഴിലുള്ള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് ആൻഡ്​് ഇൻറഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തി​ൻെറ സഹകരണത്തോടെ വടക്കൻ ജില്ലകളിലെ രോഗികളിൽ പഠനം നടത്തിയിരുന്നു. വ്യാപനനിരക്ക് വളരെ കൂടുതലുള്ള വൈറസി​ൻെറ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് വിദഗ്ധർ പറയുന്നു.
Show Full Article
Next Story