Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓൺലൈൻ പഠനം: തുടർച്ചയായ...

ഓൺലൈൻ പഠനം: തുടർച്ചയായ ക്ലാസ്​ പാടില്ലെന്ന് കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: ലോക്ഡൗണിനെതുടർന്ന് ആരംഭിച്ച ഓൺലൈൻ പഠനത്തിൻെറ ഭാഗമായി ചില സി.ബി.എസ്​.ഇ സ്​കൂളുകൾ ഇടവേള നൽകാതെ തുടർച്ചയായി ക്ലാസ്​ എടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാത്തവിധം സമയം ക്രമീകരിക്കുകയും വിവിധ സെഷനുകൾക്കിടയിൽ മതിയായ ഇടവേളകൾ നൽകുകയും ചെയ്യണമെന്ന്​ ചെയർമാൻ കെ.വി. മനോജ്കുമാർ, ഫാ. ഫിലിപ്പ് പരക്കാട്ട്, കെ. നസീർ എന്നിവർ ഉൾപ്പെട്ട ഫുൾ ​െബഞ്ച്​ ഉത്തരവിട്ടു. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story