Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉമ്മന്‍ ചാണ്ടിക്ക്...

ഉമ്മന്‍ ചാണ്ടിക്ക് പെന്‍സിലില്‍ വരച്ച ചിത്രം നല്‍കി ആദരിച്ചു

text_fields
bookmark_border
നേമം: ജനസേവനത്തി​ൻെറ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്ക് പെന്‍സിലില്‍ വരച്ച അദ്ദേഹത്തി​ൻെറ ചിത്രം നല്‍കി സിത്താര ആദരിച്ചു. മാധ്യമപ്രവര്‍ത്തകനായ നവജീവന്‍ ഹസ​ൻെറ മകളാണ് സിത്താര. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തന്നെ കര്‍മനിരതനാക്കിയതെന്നും അത് അവസാനം വരെ തുടരുമെന്നും ചിത്രം സ്വീകരിച്ച്​ ഉമ്മന്‍ ചാണ്ടി പറഞ്ഞു. വള്ളക്കടവ് ഗഫൂര്‍, സുന്ദര്‍കുമാര്‍, കലാപ്രേമി ബഷീര്‍ബാബു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Next Story