Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കും പിക്​-അപ്പും...

ബൈക്കും പിക്​-അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: അവനവഞ്ചേരിയില്‍ . ഊരുപൊയ്ക കൊച്ചുപരുത്തിയില്‍ മുരളി-ബിന്ദു ദമ്പതികളുടെ മകന്‍ അജിത് (23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട്​ നാലോടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആറ്റിങ്ങല്‍ പൊലീസി​ൻെറ നേതൃത്വത്തില്‍ ഇരുവരെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അജിത് മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാഹുലിനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story