Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTമഴയിലും കാറ്റിലും മലയോര മേഖലയിൽ നാശം
text_fieldsbookmark_border
പാലോട്: കനത്ത. പെരിങ്ങമ്മല പഞ്ചായത്തിൽ വാറുവൻകാട്ടിൽ മരങ്ങൾ കടപുഴകി വീണ് ഒമ്പതോളം വൈദ്യുതി പോസ്റ്റ് തകർന്ന് വൈദ്യുതിബന്ധം തകരാറിലായി. ഇടിഞ്ഞാർ, മങ്കയം, അഗ്രി ഫാം തുടങ്ങിയ സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലെ ചോനൽവിളയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വട്ടപ്പൻകാട്, പച്ച, പവ്വത്തുർ, കള്ളിപ്പാറ, പുലിയൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. വാമനപുരം നദിയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നതിനാൽ ഇരുകരയിലും തോമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു. maram ചിത്രം: വാറുവൻകാട്ടിൽ മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story