Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനന്ദിയോട് പഞ്ചായത്തിൽ...

നന്ദിയോട് പഞ്ചായത്തിൽ ഒരു കോവിഡ് മരണം കൂടി

text_fields
bookmark_border
പാലോട്: നന്ദിയോട് പഞ്ചായത്തിൽ കോവിഡ് ബാധിച്ച്​ ഒരാൾ മരിച്ചു. കുറുന്താളി പാറവിളാകത്ത് വീട്ടിൽ എൻ. സുന്ദരേശൻ ആശാരി (80) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ ഓമന. മക്കൾ: അനിത, ഷിബു, ബൈജു. മരുമക്കൾ: പരേതനായ തുളസീധരൻ, സന്ധ്യ, അഞ്ജു. തിരുവനന്തപുരം ശാന്തികവാടത്തിൽ തിങ്കളാഴ്ച സംസ്കാരം നടക്കും. കോവിഡ് ബാധിച്ച് പഞ്ചായത്തിൽ നേരത്തേ ഒരാൾ മരിച്ചിരുന്നു. ഇതോടെ നന്ദിയോട് പഞ്ചായത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story