Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍വരുന്ന ചൂഴമ്പാല ട്രാന്‍സ്ഫോര്‍മറിലും പാതിരിപ്പള്ളി ട്രാന്‍സ്ഫോര്‍മറിലും റീ കണ്ടക്ടറിങ്​ വര്‍ക്ക് നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതല്‍ വൈകിട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Show Full Article
Next Story