Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTഅഴിമതി വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ -ആം ആദ്മി പാർട്ടി
text_fieldsbookmark_border
കൊലപാതകം തിരുവനന്തപുരം: വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകം സമകാലിക അഴിമതി വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് ആം ആദ്മി പാർട്ടി. കൊലപാതകികൾക്കെതിരെയും അതിൻെറ പിന്നിലെ ഗൂഢാലോചനക്കാരെയും അന്വേഷിച്ച് കണ്ടെത്തി ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്ന് ജില്ല സമിതി ആവശ്യപ്പെട്ടു.
Next Story