Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTഇടവ ജമാഅത്ത് മദ്റസകളിൽ ഓൺലൈൻ പഠനം
text_fieldsbookmark_border
വർക്കല: ഇടവ ജമാഅത്തിന് കീഴിലുള്ള മദ്റസകളിൽ ഓൺലൈൻ ക്ലാസുകൾ നടത്തും. ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഓൺലൈനിലൂടെ പാളയം ഇമാം മൗലവി വി.പി. സുഹൈബ് നിർവഹിച്ചു. െറഗുലർ ക്ലാസുകളിലെ ഓൺലൈൻ പഠനം 10 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ നാല് മുതലുള്ള ക്ലാസുകളിലാണ് പഠനം ആരംഭിക്കാൻ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് നിയാസ് എ. സലാം, സെക്രട്ടറി നാസറുദീൻ കിഴക്കേതിൽ, ചീഫ് കോഒാഡിനേറ്റർമാരായ മുണ്ടക്കയം ഹുസൈൻ മൗലവി, ഹുസൈൻ ദാരിമി എന്നിവർ അറിയിച്ചു.
Next Story