Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലഭാസ്കറി​െൻറ മരണം:...

ബാലഭാസ്കറി​െൻറ മരണം: സി.ബി.ഐ സംഘം മൊഴിയെടുത്തു

text_fields
bookmark_border
ബാലഭാസ്കറി​ൻെറ മരണം: സി.ബി.ഐ സംഘം മൊഴിയെടുത്തു ചെ​ർ​പ്പു​ള​ശ്ശേ​രി (പാ​ല​ക്കാ​ട്): വ​യ​ലി​നി​സ്​​റ്റ്​ ബാ​ല​ഭാ​സ്‌​ക​റി​ൻെറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ഭാ​ഗ​മാ​യി സി.​ബി.​ഐ സം​ഘം ചെ​ർ​പ്പു​ള​ശ്ശേ​രി കു​ള​ക്കാ​ട്ടു​ള്ള പൂ​ന്തോ​ട്ടം ആ​യു​ർ​വേ​ദ ആ​ശ്ര​മ​ത്തി​ലെ​ത്തി ഡോ. ​ര​വീ​ന്ദ്ര​ന്‍, ഭാ​ര്യ ല​ത, മ​ക​ന്‍ ജി​ഷ്ണു എ​ന്നി​വ​രി​ല്‍ നി​ന്ന്​ മൊ​ഴി​യെ​ടു​ത്തു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ​യാ​ണ് സി.​ബി.​ഐ കൊ​ച്ചി ഡി​വൈ.​എ​സ്.​പി അ​ന​ന്ത​കൃ​ഷ്ണ​ൻെറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ല്‍ നി​ന്ന്​ അ​േ​ന്വ​ഷ​ണം ഏ​റ്റെ​ടു​ത്ത ശേ​ഷം സി.​ബി.​ഐ ആ​ദ്യ​മാ​യാ​ണ് ആ​യു​ര്‍വേ​ദ ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്. ബാ​ല​ഭാ​സ്‌​ക​റി​ന് ഈ ​ആ​ശ്ര​മ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.
Show Full Article
TAGS:
Next Story