Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ടെയ്​ന്‍മെൻറ്​...

കണ്ടെയ്​ന്‍മെൻറ്​ സോണ്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: കിഴുവിലം പഞ്ചായത്തിലെ വലിയഏല, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ കൊടുമണ്‍ ജങ്​ഷന്‍ (ചെറുവള്ളിമുക്ക് വാര്‍ഡ്) പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്തണം. പൊതുപരീക്ഷകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു. കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പിന്‍വലിച്ചു തിരുവനന്തപുരം: കടയ്ക്കാവൂര്‍ പഞ്ചായത്തിലെ തെക്കുംഭാഗം, ഊട്ടുപറമ്പ് (ചമ്പാവില്‍, ഊട്ടുപറമ്പ് പ്രദേശങ്ങള്‍ ഒഴികെ), റെയിൽവേ സ്‌റ്റേഷന്‍, കടയ്ക്കാവൂര്‍ (കരിങ്ങോട്, വയലിത്തിട്ട, സങ്കേതം പ്രദേശങ്ങള്‍ ഒഴികെ), കിഴുവിലം പഞ്ചായത്തിലെ പുരവൂര്‍, അഴൂര്‍ പഞ്ചായത്തിലെ മാടന്‍വിള, ചെമ്മരുതി പഞ്ചായത്തിലെ ഞെക്കാട്, ശിവപുരം, മുത്താന, തച്ചോട്, നാവായിക്കുളം പഞ്ചായത്തിലെ മേനപ്പാറ, വക്കം പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയതായി കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story