Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിലവിളക്കുകൾ...

നിലവിളക്കുകൾ മോഷ്​ടിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: തീർഥപാദ മണ്ഡപത്തിൽ നിന്ന്​ . മുട്ടത്തറ സ്വദേശി സബീർ (38), കൊട്ടാരക്കര സ്വദേശി അൽഫീർ (36), വള്ളക്കടവ് സ്വദേശി സവാദ് (42) എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. തീർഥപാദ മണ്ഡപത്തിന് സമീപത്തു നിന്ന്​ ശനിയാഴ്ച ഉച്ചക്ക് ഇവർ ചാക്കിൽ എന്തോ കടത്തിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈഞ്ചക്കൽ ഭാഗത്തുനിന്ന്​ മോഷണമുതലുമായി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം തഹസിൽദാറെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ അദ്ദേഹം പൊലീസ് സാന്നിധ്യത്തിൽ തീർഥപാദ മണ്ഡപം തുറന്നുപരിശോധിക്കുകയും മോഷണം സ്ഥിരീകരിക്കുകയും ചെയ്തു. തീർഥപാദ മണ്ഡപത്തി​ൻെറ ഗേറ്റ്​ ചാടിക്കടന്ന മോഷ്​ടാക്കൾ സ്​റ്റോർ റൂമി​ൻെറ വാതിൽ തകർത്താണ് മോഷണം നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story