Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTബാലരാമപുരം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്ന്
text_fieldsbookmark_border
ബാലരാമപുരം: ഓണക്കാലം പ്രമാണിച്ച് വ്യാപാരനഗരമായ ബാലരാമപുരം ടൗൺ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽകണമെന്ന ആവശ്യം ശക്തമായി. നഗരത്തിലെ നാല് റോഡുകളിൽ ആയിരക്കണക്കിന് സ്ഥാപനങ്ങളാണുള്ളത്. പ്രമുഖ കൈത്തറി തെരുവായ ശാലിഗോത്രത്തെരുവിലെ കൈത്തറിവസ്ത്ര വാണിജ്യസ്ഥാപനങ്ങളുൾപ്പെടെ അടച്ചിട്ട് മാസങ്ങളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ജില്ലസെക്രട്ടറി എം. ബാബുജാനും പ്രസിഡൻറ് എൻ. സുധീന്ദ്രനും ജില്ല കലക്ടർക്കും ജില്ല െപാലീസ് മേധാവിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story